You Searched For "വിജയ് ഹസാരെ"

തുടർച്ചയായി മോശം പ്രകടനം; തിലക് വർമയുടെ ഫോം മുംബൈ ഇന്ത്യൻസിന് തലവേദനയാകുമോ ?; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ-ഹൈദരാബാദ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌; ജയത്തിനായി ശ്രേയസ് അയ്യരുടെ ചെറുത്ത് നിൽപ്പ്
ശ്രീശാന്തിന്റെ കൃത്യതയും ഉത്തപ്പയുടെ താണ്ഡവവും തെറ്റിച്ചത് കേരളാ ക്രിക്കറ്റിന്റെ കണക്കു കൂട്ടലുകളെ; വിജയ് ഹസാരയ്ക്ക് ടീമിനെ അയച്ചത് തോറ്റ് തുന്നംപാടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ; ടീം കേരള നോക്കൗട്ടിലെത്തുമ്പോൾ ആറിന് ആലപ്പുഴയിൽ തുടങ്ങുന്ന പ്രസിഡന്റ് കപ്പ് പ്രതിസന്ധിയിൽ
തമിഴ്‌നാടിനെ കീഴടക്കി വിജയ് ഹസാരെ കിരീട നേട്ടത്തിൽ ഹിമാചൽ പ്രദേശ്; ആഭ്യന്തര ക്രിക്കറ്റിൽ ടീമിന്റെ ആദ്യ കിരീടം; കരുത്തായത് ശുഭം അറോറയുടെ മിന്നും സെഞ്ചുറി; പിന്തുണച്ച് അമിത് കുമാറും റിഷി ധവാനും